മലപ്പുറത്തെ സ്ഥിതിഗതികള്‍ അതീവ ഗുരുതരം | Oneindia Malappuram

2020-08-14 236

Malappuram Collector tests positive

കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. വൈറസ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.